Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Vijay Devarkonda

ന്യൂ​യോ​ർ​ക്കി​ലൂ​ടെ കൈ​കോ​ർ​ത്ത് ര​ശ്മി​ക​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും; വീ​ഡി​യോ വൈ​റ​ൽ

ന്യൂ​യോ​ർ​ക്ക് വീ​ഥി​ക​ളി​ലൂ​ടെ കൈ​കോ​ർ​ത്ത് പി​ടി​ച്ച് ന​ട​ക്കു​ന്ന ര​ശ്മി​ക മ​ന്ദാ​ന​യു​ടെ​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​ണ്. ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന ‘ഇ​ന്ത്യാ ഡേ’ ​പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ര​ങ്ങ​ൾ ഒ​ന്നി​ച്ചെ​ത്തി​യ​ത്.

വി​ജ​യി​യും ര​ശ്മി​ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ച​ർ​ച്ച​യാ​കു​ന്ന​ത്.

Latest News

Up